04 January, 2020 04:12:01 PM


ആറു വയസുകാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ



കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസുകാരനേയും ബന്ധുവിനെയും ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.  ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുമളി സ്വദേശി മുകൾ വീട്ടിൽ ഹക്കീമിനെയാണ് (46) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K