28 December, 2019 12:36:04 AM


മകൻ പോക്സോ കേസിൽ റിമാന്‍ഡില്‍; ഗ്രേഡ് എസ്ഐ തൂങ്ങി മരിച്ച നിലയില്‍



കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജേന്ദ്രൻ പിള്ള (47)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂരിലെ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകൻ പോക്സോ കേസിൽ റിമാൻഡിലാണ്. ഇതിന്‍റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K