17 December, 2019 04:29:55 PM


കൈ​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​ പോ​യ കു​ടും​ബ​ത്തെ ഹ​ര്‍‌​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ തടഞ്ഞു



തി​രു​വ​ല്ല: കൈ​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​ പോ​യ കു​ടും​ബ​ത്തെ ത​ട​ഞ്ഞ് ഹ​ര്‍‌​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ തിരുവല്ല മ​ല്ല​പ്പ​ള്ളി​യി​ല്‍ ഉ​ച്ച​യ്ക്ക് 12.30 നാണ് സം​ഭ​വം.

എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി അ​രു​ണി​നെ​യും കു​ടും​ബ​ത്തേ​യുമാണ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്. കൈ​ക്കു​ഞ്ഞു​മാ​യി കാ​റി​ല്‍ അ​രു​ണും ഭാ​ര്യ​യും തെ​ങ്ങ​ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. വ​ഴി​ത​ട​ഞ്ഞ​തോ​ടെ ഇ​വ​ര്‍​ക്ക് പ​തി​ന​ഞ്ച് മി​നി​റ്റോ​ളം വ​ഴി​യി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ മാ​റ്റി കാ​ര്‍ ക​ട​ത്തി​വി​ട്ട​ത്.


Share this News Now:
  • Google+
Like(s): 96