15 December, 2019 05:08:22 PM


പ​ത്ത​നാ​പു​രത്ത് കടന്നല്‍ ആക്രമണത്തില്‍ വഴിയാത്രക്കാര്‍ക്കാരായ നിരവധി പേര്‍ക്ക് പരുക്ക്



പ​ത്ത​നാ​പു​രം: കടന്നല്‍ ആക്രമണത്തില്‍ വഴിയാത്രക്കാര്‍ക്ക് പരുക്കേറ്റു . പ​ത്ത​നാ​പു​രം ക്ഷേത്രത്തിനു മു​ന്‍​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​ര്‍​ക്കാ​ണ് ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ​ത്. ക​ട​ന്ന​ല്‍​ക്കൂ​ട് ഇ​ള​കി​യ​താ​യി​രു​ന്നു കാ​ര​ണം. നെ​ന്‍​മ​ന്നൂ​ര്‍​മ​ന പ​ത്മ​നാ​ഭ​ന്‍ ന​മ്പൂ​തി​രി​യു​ടെ മ​ക​ന്‍ അ​ര​വി​ന്ദ് (13), താ​ണി​ശേ​രി മ​ണ​പ്പു​ള്ളി സു​കു​മാ​ര​ന്‍ (56), പോ​ക്ക​രു​പ​റ​മ്പി​ല്‍ ന​ന്ദ​കു​മാ​ര്‍ (59) എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്കാ​ണ് പരുക്കേറ്റത് . ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K