15 December, 2019 09:06:34 AM


നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ജിദ്ദയില്‍ നിന്നും എത്തിയ മലയാളികള്‍ അറസ്റ്റില്‍



കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 66 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. റി​യാ​ദി​ൽ​നി​ന്നും ജി​ദ്ദ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. റീ​ചാ​ർ​ജ​ബി​ൾ ഫാ​നി​ന്‍റേ​യും സ്പീ​ക്ക​റി​ന്‍റെ​യും ഉ​ള്ളി​ൽ പാ​ളി​ക​ളാ​ക്കി​യാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. സ്വ​ർ​ണം ക​ട​ത്താ​ൻ സ്വീ​ക​രി​ച്ച രീ​തി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ര​ണ്ട് പേ​രും ഒ​രേ സം​ഘ​ത്തി​നു വേ​ണ്ടി​യാ​വും സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K