11 December, 2019 06:27:28 PM


പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു



കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. സ്‌കൂള്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K