28 November, 2019 10:18:47 AM


കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം


കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ തീ​പി​ടിത്തം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം, കാ​യം​കു​ളം, ച​വ​റ, ശാ​സ്താ​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K