26 November, 2019 05:34:03 PM


സ്കൂളിൽ വീണ്ടും പാമ്പ്: ചാലക്കുടിയിൽ പാമ്പുകടിയേറ്റ വിദ്യാർഥി ആശുപത്രിയിൽ



തൃശൂർ: സ്കൂളിൽ വീണ്ടും വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കുടി സിഎംഐ കാർമൽ സ്കൂൾ വിദ്യാർഥിയായ  ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. ഒമ്പതുകാരനായ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K