23 November, 2019 05:25:55 PM


കൊല്ലത്ത് ജ​ലോ​ത്സ​വ​ത്തി​നി​ടെ പ​വ​ലി​യ​ന്‍ ഇ​ടി​ഞ്ഞ് അ​പ​ക​ടം; വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ണി​ക​ളെ ഒ​ഴി​പ്പി​ച്ചു



കൊ​ല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​നി​ടെ പ​വ​ലി​യ​ന്‍ ഇ​ടി​ഞ്ഞു​ താഴ്ന്ന് അ​പ​ക​ടം. താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച പ​വ​ലി​യ​നാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ണി​ക​ളെ സ്ഥ​ല​ത്തു നി​ന്ന് ഒ​ഴി​പ്പി​ച്ചു. ആ​ര്‍​ക്കും പ​രി​ക്കില്ലെന്നാണ് വി​വ​രം. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് നടന്നുകൊണ്ടിരിക്കയാണ് അപകടം. പവലിയനെ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ ആക്ഷേപം ഉണ്ടായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K