19 November, 2019 08:26:58 AM


കോഴിക്കോട് അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍



കോഴിക്കോട്:  കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. മൊയ്യോത്തും ചാലില്‍ ദാമുവാണ് മരിച്ചത്. കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ഇന്ദിരാ ഭവനിലാണ് ദാമു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K