14 November, 2019 07:00:07 AM


പൊൻകുന്നം - പാലാ റോഡിൽ അട്ടിക്കൽ ജംഗ്ഷന്‌ സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു

പൊൻകുന്നം: പൊൻകുന്നം - പാലാ റോഡിൽ അട്ടിക്കൽ ജംഗ്ഷന്‌ സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. ഇളങ്ങുളം ഒട്ടയ്ക്കൽ കുത്തി വാളശേൽ ജോസഫ് (68) ആണ് മരിച്ചത്. 2 പേർക്ക് പരുക്കേറ്റു. ജോസഫിനെയും കൊണ്ട് ആശുപത്രിയിeലക്ക് പോകും വഴിയായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K