09 November, 2019 08:11:22 AM


പിഡബ്ല്യുഡി റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഏറ്റുമാനൂര്‍ ചിറയില്‍ സി.എല്‍.ജോസഫ് അന്തരിച്ചു



ഏറ്റുമാനൂര്‍: പൊതുമരാമത്ത് വകുപ്പ് റിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറും ഏറ്റുമാനൂര്‍ ഫ്യുവല്‍സ് (ചിറയില്‍ പെട്രോള്‍ പമ്പ്) മാനേജിംഗ് പാര്‍ട്ണറുമായ സി.എല്‍.ജോസഫ് (സണ്ണി -70 ) അന്തരിച്ചു. ഏറ്റുമാനൂര്‍ . ഭാര്യ: ഡോ.ജസി, മക്കള്‍: സജ്ജയ് (ഷാര്‍ജ), ഡോ.സംഗീത (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ. സരിത (മെഡി.കോളേജ്, തൃശൂര്‍), മരുമക്കള്‍: ഡോ.ജോസ്ന (ഷാാര്‍ജ), ഡോ.മാത്യു (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ.ജിമില്‍ (തൃശൂര്‍). സംസ്കാരം തിങ്കളാഴ്ച 3ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K