03 November, 2019 07:44:04 PM


മുളന്തുരുത്തി ചെങ്ങോലപ്പാടത്ത് അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിന് സമീപം അജ്ഞാതന്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകിട്ട്  6.30 മണിയോടെയാണ് മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്. കാവി ലുങ്കിയും മഞ്ഞയും കറുപ്പും കലർന്ന ചെക്ക് ഷർട്ടുമാണ് വേഷം. ഇരുണ്ട നിറവും നരച്ച താടിരോമങ്ങളും നല്ല ആരോഗ്യമുള്ള ശരീരവുമാണ്. കൈയ്യിൽ നല്ല തഴമ്പുമുണ്ട്. ,ഉദ്ദേശം 35 - 45 പ്രായം തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് മുളന്തുരുത്തി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എബി അറിയിച്ചു.Share this News Now:
  • Google+
Like(s): 204