30 October, 2019 06:18:51 PM


എ​സ്‌ എ​സ്‌ എ​ല്‍ ​സി, വി എച്ച് എസ് സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ 26 വ​രെ



തിരുവനന്തപുരം: 2020ലെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടത്തും. ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K