28 October, 2019 11:37:06 AM


ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; അമ്പലപ്പുഴയില്‍ യുവതിയ്ക്ക് ദാരുണാന്ത്യം



ആലപ്പുഴ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ മുപ്പത്താറുകാരിയായ യുവതി മരിച്ചു. അമ്പലപ്പുഴ നീര്‍കുന്നം മാളികപ്പറമ്പില്‍ നൂറുദീന്‍റെ മകള്‍ ജസീനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 139