14 October, 2019 05:52:15 PM


ഏറ്റുമാനൂര്‍ ശ്രീകലാ ഹോമിയോ ക്ലിനിക് ഉടമ ഡോ.എന്‍.എസ് നമ്പൂതിരി അന്തരിച്ചു




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശ്രീകലാ ഹോമിയോ ക്ലിനിക് സ്ഥാപകന്‍ സവിതയില്‍  ഡോ.എന്‍.എസ് നമ്പൂതിരി (84) അന്തരിച്ചു. ചെങ്ങന്നൂര്‍ പാലപ്പള്ളി വെള്ളിയോട്ടില്ലം കുടുംബാംഗമാണ്. ഭാര്യ: ആയൂര്‍ പെരിങ്ങള്ളൂര്‍ തൈതോട്ടുനിലമന കുടുംബാംഗം ശാരദാമണി (റിട്ട ഫോറസ്റ്റ് സൂപ്രണ്ട്, ഡിപ്പാര്‍ട്ട്‌മെന്‍റ്). മക്കള്‍: ഡോ,സതീശ് (ശ്രീകലാ ക്ലിനിക്, ഏറ്റുമാനൂര്‍), ഡോ.ശ്രീകല (ബംഗളൂരു), മരുമക്കള്‍: ഗീത (ടീച്ചര്‍, പള്ളികൂടം, കോട്ടയം), ഗണേഷ് (റിട്ട ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥന്‍). സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K