14 October, 2019 02:15:29 PM


ഓട്ടോറിക്ഷാ സമരം പിൻവലിച്ചു; കോട്ടയത്ത് മീറ്റർ പ്രവർത്തിപ്പിച്ച് തന്നെ ഓട്ടോകൾ നിരത്തിലിറക്കും



കോട്ടയം: കോട്ടയത്ത് മീറ്റർ പ്രവർത്തിപ്പിച്ച് ഓട്ടോകൾ ഓടും.  ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇതോടെ നാല് ദിവസമായി നടന്നു വന്ന ഓട്ടോറിക്ഷാ സമരം അവസാനിപ്പിച്ചു.



Share this News Now:
  • Google+
Like(s): 190