14 October, 2019 12:12:46 PM


ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു: പ​ത്ത് മ​രണം; 15 പേ​ർ​ക്ക് പ​രി​ക്ക്



ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് പ​ത്ത് പേർ മരിച്ചു. 15 പേ​ർ​ക്ക് പ​രി​ക്ക്. മൗ​വി​ലെ മു​ഹ​മ്മ​ദാ​ബാ​ദി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K