13 October, 2019 11:16:24 AM


മും​ബൈ ചാ​ർ​ണി റോ​ഡി​ലു​ള്ള ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വ​ൻ തീ​പി​ടി​ത്തം



മും​ബൈ: ചാ​ർ​ണി റോ​ഡി​ലു​ള്ള ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ വ​ൻ തീ​പി​ടി​ത്തം. ഡ്രീം​ലാ​ൻ​ഡ് സി​നി​മ ഹാ​ളി​നു സ​മീ​പ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ നി​ല​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തെ​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് തീ ​ക​ണ്ട​ത്. പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ആ​ളു​ക​ള്‍ കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി. ഫ​യ​ര്‍ എ​ഞ്ചി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K