12 October, 2019 11:47:49 PM


കൈക്കൂലി: പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. കരാറുകാരിൽനിന്നും കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഷൻ. മൻമദൻ, പ്രകാശൻ എന്നീവരെയാണ് സസ്പെൻഡ് ചെയ്തത്.



Share this News Now:
  • Google+
Like(s): 109