11 October, 2019 07:41:11 PM


പുന്നത്തുറ വെസ്റ്റ് തേക്കനാംകുന്നേല്‍ മാത്യു അന്തരിച്ചു



പുന്നത്തുറ വെസ്റ്റ്: ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ ടി.പി.മോഹന്‍ദാസിന്‍റെ സഹോദരന്‍ തേക്കനാംകുന്നേല്‍ (കുറുന്തോട്ടത്തില്‍) മാത്യു (പാപ്പന്‍ - 75). ഭാര്യ: അതിരമ്പുഴ കല്ലുങ്കല്‍ പറമ്പില്‍ കുടുംബാംഗം പെണ്ണമ്മ. മക്കള്‍: ജാന്‍സി, റീജ, റിനോ. മരുമക്കള്‍: ജിസ്‌മോന്‍ തൊടുപുഴ, രതീഷ് കിളിമാനൂര്‍, ബിനീഷ് പേരൂര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 ന് വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.




Share this News Now:
  • Google+
Like(s): 295