06 October, 2019 08:28:38 PM


ബിസ്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു



കട്ടപ്പന: ബിസ്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നരിയംപാറ വീരാശ്ശേരിയിൽ അനീഷിന്‍റെ മകൻ അമൽ (ഒന്നര) ആണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൊവരയാർ ഉണ്ണിമിശിഖ പള്ളി സെമിത്തേരിയിൽ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K