06 October, 2019 10:37:54 AM


തൃശൂർ അയ്യന്തോളിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു രണ്ട് പേര്‍ക്ക് പരിക്ക്



തൃശൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. അയ്യന്തോളിലാണ് അപകടം.  അടാട്ട് സ്വദേശി അക്ഷയ് (22) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K