05 October, 2019 02:18:57 PM


കൂത്താട്ടുകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു




കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ കാർ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് കാർ യാത്രക്കാരായ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. പച്ചക്കറി മൊത്തവില്പന വ്യാപാരികളും
ഡിണ്ടിഗൽ സ്വദേശികളുമായ മഹാശക്തി (33), മുത്തുകുമാർ (42) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇടിയേറ്റ കാര്‍ പൂര്‍ണമായും തകര്‍ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K