02 October, 2019 10:25:50 PM


മ​ഹാ​ത്മാ ഗാ​ന്ധിയോട് ആദരം: 150-ാം ജ​ന്മ​ദി​ന​ത്തി​ൽ 150 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി



അ​ഹ​മ്മ​ദാ​ബാ​ദ്: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി 150 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ച് ന​ട​ന്ന "സ്വ​ച്ഛ്ഭാ​ര​ത് ദി​വ​സ്' പ​രി​പാ​ടി​യി​ൽ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K