17 September, 2019 11:19:50 PM


പാറത്തോട്​ കൊച്ചുപറമ്പിൽ പരേതനായ മുസ്​തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി അന്തരിച്ചു



കാഞ്ഞിരപ്പള്ളി: പാറത്തോട്​ കൊച്ചുപറമ്പിൽ പരേതനായ മുസ്​തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗമാണ്​. മക്കൾ: റംല സാലി (വായ്​പ്പൂര്​), സലീന സാലി (നാരങ്ങാനം), പരേതനായ നാസർ, ഫൗസിയ കരീം (അധ്യാപിക, മുസ്​ലിം ഗേൾസ്​ എച്ച്​.എസ്​.എസ്​, ഈരാറ്റുപേട്ട), ബീന അൻസാരി (കാരമല, പത്തനാട്).  മരുമക്കൾ: മുഹമ്മദ്​ സാലി (ബിസിനസ്​), പി.എം. മുഹമ്മദ്​ സാലി (റിട്ട. കെ.എസ്​.ആർ.ടി.സി), കെ.എസ്​. അൻസാരി (ബിസിനസ്), സുഹദ നാസർ, സി.എ.എം. കരീം (ചീഫ്​ ഓഫ്​ ബ്യൂറോ, മാധ്യമം, കോട്ടയം). കബറടക്കം ബുധനാഴ്​ച രാവിലെ 11ന്​ പാറത്തോട്​ മുഹ്​യിദ്ദീൻ ജുമാമസ്​ജിദ്​ ഖബ​ർസ്​ഥാനിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K