01 September, 2019 01:14:27 PM


സിനിമാ ടിക്കറ്റുകൾക്ക് ഇന്നുമുതൽ വിനോദനികുതി പിരിക്കും; 5 മുതല്‍ 8.5 ശതമാനം വരെ



തി​രു​വ​ന​ന്ത​പു​രം: സിനിമാ ടിക്കറ്റുകൾക്ക് ഇന്നുമുതൽ വിനോദനികുതി. ഇന്നുമുതൽ100 രൂ​പ​യി​ൽ കു​റ​വു​ള്ള സി​നി​മ ടി​ക്ക​റ്റു​ക​ൾ​ക്ക് അ​ഞ്ച് ശ​ത​മാ​ന​വും കൂ​ടു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് 8.5 ശ​ത​മാ​ന​വും വി​നോ​ദ​നി​കു​തി ഈ​ടാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.



Share this News Now:
  • Google+
Like(s): 169