29 August, 2019 03:10:01 PM


സിഗ്‌നല്‍ തകരാർ: കൊല്ലം - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു



തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിനേത്തുടര്‍ന്ന് കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 60