18 August, 2019 08:40:11 PM


കൊല്ലം വെളിയം കയിലായിൽ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്



കൊല്ലം: കൊല്ലം വെളിയം കയിലായിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.  കൊല്ലം - അഞ്ചല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് നിയന്ത്രണം വിട്ട് വഴിയരികിലേക്ക് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K