16 August, 2019 04:27:22 PM


കോട്ടയം ഗാന്ധിനഗർ പുണർതത്തിൽ രാമചന്ദ്രൻ നായർ അന്തരിച്ചു



ആർപ്പൂക്കര: ഗാന്ധിനഗർ പുണർതത്തിൽ കെ.കെ.രാമചന്ദ്രൻ നായർ (69) അന്തരിച്ചു. നട്ടാശ്ശേരി കുന്നപ്പോട്ട് കുടുംബാംഗവും സി ആർ പി എഫ് റിട്ട സബ് ഇൻസ്പെക്ടറുമാണ്. ഭാര്യ: ആർപ്പൂക്കര കാക്കനാട്ട് കുടുംബാംഗം ശാന്തകുമാരി. മക്കൾ: അനീഷ് കുമാർ, അനൂപ് കുമാർ, മരുമക്കൾ: മഹിത, പ്രീത. സംസ്കാരം നടത്തി. സഞ്ചയനം ആഗസ്ത് 23ന് രാവിലെ 9 മണിക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K