09 August, 2019 06:29:09 PM


തൃശൂര്‍ ചമ്മണ്ണൂരില്‍ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മരിച്ചു



തൃശൂര്‍: തൃശൂരില്‍ അറ്റകുറ്റപ്പണിയ്ക്ക് പോയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. വിയ്യൂര്‍ കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ബിജു ആണ് മരിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി പോകവെ ചമ്മണ്ണൂര്‍ പുന്നയൂര്‍ക്കുളത്ത് ബിജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞായിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 138