16 July, 2019 12:17:00 AM


സഹകരണ വകുപ്പ് റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍ ചെത്തിമറ്റം ശ്രീശൈലത്തില്‍ പി.സി.കൈമള്‍ അന്തരിച്ചു



പാലാ: ചെത്തിമറ്റം ശ്രീശൈലത്തില്‍ പി.സി.കൈമള്‍ (86) അന്തരിച്ചു. സഹകരണ വകുപ്പ് റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍ ആണ് പരേതന്‍. ഭാര്യ: നെച്ചിപുഴൂര്‍ കണകമ്മാക്കല്‍ കുടുംബാംഗം പത്മാവതി കുഞ്ഞമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.യുപി സ്കൂള്‍, ചക്കാമ്പുഴ), മക്കള്‍: ബിന്ദു (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെഎസ്ഇബി, തിരുവനന്തപുരം), ബ്രിജേഷ് (എക്സ്പീരിയന്‍ ടെക്നോളജീസ്, ടെക്നോപാര്‍ക്ക്), ഇന്ദു (ചെന്നൈ), മരുമക്കള്‍: മാധവന്‍ (എം ആന്‍റ് എം കണ്‍സള്‍ട്ടന്‍റ്സ്, തിരുവനന്തപുരം), ഗീത (എന്‍ഐസി, തിരുവനന്തപുരം), ഡോ.സുജിത് (ഐഐടി, ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച 3ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K