07 July, 2019 10:14:37 PM


സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു



തിരുവല്ല : സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മഞ്ഞാടി ആമല്ലൂർ കാക്കത്തുരുത്ത് കൂട്ടനാൽ വീട്ടിൽ ഗോപി -  മനോരമ ദമ്പതികളുടെ ഏകമകൻ ഗോകുൽ  (21) , കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കൽ വീട്ടിൽ സദാനന്ദന്റ മകൻ നിഥിൻ ( 21) എന്നിവരാണ് മരിച്ചത്.



Share this News Now:
  • Google+
Like(s): 151