06 July, 2019 08:46:43 AM


അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു

ആലപ്പുഴ: പുറക്കാട് ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ച് വഴിയരികിൽ നിന്ന രണ്ട് പേർ മരിച്ചു. കരൂർ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K