03 July, 2019 01:22:42 PM


ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് കെ.പി. ഇന്ദിരാമ്മ അന്തരിച്ചു



മാഞ്ഞൂര്‍: പ്രശാന്തി വില്ലയില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വി.ജി. നാരായണന്‍ നായരുടെ ഭാര്യ ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് കെ.പി. ഇന്ദിരാമ്മ (85) അന്തരിച്ചു. ഏറ്റുമാനൂര്‍ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ ഷീല നായര്‍ (ചൈതന്യ ഐ ഹോസ്പിറ്റല്‍), പ്രദീപ് നായര്‍ (എഞ്ചിനീയര്‍, അബുദാബി), ഡോ.പ്രകാശ് നായര്‍ (പിആര്‍എസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ബ്രിഗേഡിയര്‍ ഡോ.കെ നാരായണന്‍, ഡോ.ബിന്ദു, ഡോ.ആശാലത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K