Breaking News
മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു... ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു... ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിർദേശം ... റെഡ് അലേർട്ട് പ്രഖ്യാപിച്ചു... പാലാരിവട്ടം പാലം പൊളിച്ച് പണിയുവാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി... എറണാകുളം കാരിക്കോട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം... കൊ​ളം​ബി​യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മരി​ച്ചു... മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്... കോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു... കവിയും സാഹിത്യകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു... ഏറ്റുമാനൂര്‍ വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി അന്തരിച്ചു... ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു...

18 June, 2019 05:49:11 AM


റീജിയണൽ ക്യാൻസർ സെന്‍ററിൽ സ്റ്റാഫ് നഴ്‌സ്: പ്രായോഗിക പരീക്ഷ ജൂലൈ ഒന്നു മുതൽ



തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്‍ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയവർക്കായി പ്രായോഗിക പരീക്ഷ ജൂലൈ ഒന്നു മുതൽ 11 വരെ തിരുവനന്തപുരം തൈക്കാട്ടുള്ള സെന്‍റർ ഫോർ മാനേജ്‌മെന്‍റ് ഡെവലപ്പ്‌മെന്റിൽ നടത്തും. വിശദാംശങ്ങൾക്കും യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും www.rcctvm.gov.in,www.cmdkerala.net എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.



Share this News Now:
  • Google+
Like(s): 146