13 June, 2019 10:06:12 PM


കൊല്ലം പോളയത്തോട് വികാസ്നഗര്‍ സ്വപ്നത്തില്‍ റീന സിറാജ് അന്തരിച്ചു



കൊല്ലം: പോളയത്തോട് വികാസ്നഗര്‍ 143 - എ സ്വപ്നം വീട്ടില്‍ പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദ്ദീന്‍റെ ഭാര്യയും പരേതനായ ഹസനപ്പന്‍റെ മകളുമായ റീന സിറാജ് (52) അന്തരിച്ചു. കബറടക്കം വെള്ളിയാഴ്ച (ജൂൺ 14) പകല്‍ 11ന് കരിക്കോട് സിറായത്തുംമൂട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മക്കള്‍: നിമ്മി സിറാജ്, നീതു സിറാജ്, ഫറുദ്ദീന്‍ സിറാജ്, മരുമക്കള്‍: റിസ്വാന്‍ (അബുദാബി), ലിജു (ദുബായ്)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K