04 June, 2019 04:56:47 PM


പത്തനംതിട്ട ആനിക്കാട് പനി ബാധിച്ച് വീട്ടമ്മ മരിച്ചു; എച്ച്-1, എന്‍-1 എന്ന് സംശയം




പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആനിക്കാട് സ്വദേശിനി സൂസമ്മ (47) ആണ് മരിച്ചത്. ഇവര്‍ക്ക് എച്ച്-1, എന്‍-1 ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K