24 May, 2019 12:54:25 PM


അതിരമ്പുഴ റെയില്‍വേ ഗേറ്റ് നാളെ രാവിലെ 8 മുതല്‍ രാത്രി 8 വരെ അടച്ചിടും



കോട്ടയം: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അതിരമ്പുഴ റെയില്‍വേ ഗേറ്റ് നാളെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ അടച്ചിടും. ഇതുവഴിയുളള വാഹന ഗതാഗതം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുളള ഓവര്‍ ബ്രിഡ്ജ് വഴി തിരിച്ചു വിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K