23 May, 2019 11:01:58 AM


വടകരയില്‍ കെ.മുരളീധരന്‍, കോഴിക്കോട് എം.കെ.രാഘവന്‍



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ജയം. വടകരയില്‍ കെ.മുരളീധരനും കോഴിക്കോട് എം.കെ.രാഘവനും ജയം കണ്ടു.

വടകര:

കെ.മുരളീധരന്‍ (കോണ്‍) - 526755

പി.ജയരാജന്‍ (സിപിഎം) - 442092

വി.കെ.സജീവന്‍ (ബിജെപി) - 80128

ഭൂരിപക്ഷം - 84663


കോഴിക്കോട്:

എം.കെ. രാഘവന്‍ (കോണ്‍) - 493444

എ. പ്രദീപ്കുമാര്‍ (സിപിഎം) - 408219

പ്രകാശ് ബാബു (ബിജെപി) - 161216

ഭൂരിപക്ഷം - 85225



Share this News Now:
  • Google+
Like(s): 173