23 May, 2019 10:41:40 AM


കൊല്ലത്ത് പ്രേമചന്ദ്രന്‍: ആര്‍എസ്പിയുടെ ഏകസീറ്റില്‍ ഭൂരിപക്ഷം 149772



കൊല്ലം: കൊല്ലത്ത് ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ 149772 വോട്ടുകള്‍ക്ക് വിജയിച്ചു. 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നോട്ട നാലാം സ്ഥാനത്തുണ്ട്.


എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) - 497264

കെ.എന്‍.ബാലഗോപാല്‍ (സിപിഎം) - 347492

കെ.വി.സാബു (ബിജെപി) - 102319

ഭൂരിപക്ഷം - 149772

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

ചവറ UDF 27568

പുനലൂര്‍ UDF 18666

ചടയമംഗലം UDF 14232

കുണ്ടറ UDF 24309

കൊല്ലം UDF 24545

ഇരവിപുരം UDF 20526

ചാത്തന്നൂര്‍ UDF 17032



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K