10 May, 2019 11:24:29 AM
കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ വിഗ്രഹലബ്ധിക്കു കാരണഭൂതനായ മഠത്തിൽ പാച്ചു നായർ അന്തരിച്ചു
പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹലബ്ധിക്കു കാരണഭൂതനായ കടപ്പാട്ടൂര്‍ മഠത്തിൽ പാച്ചു നായർ (87) അന്തരിച്ചു. ഭാര്യ: കടപ്പാട്ടൂര്‍ തിരുവത്തിക്കല്‍ കുടുംബാംഗം ചെല്ലമ്മ, മക്കള്‍: ടി.പി.രാജു (സന്നിധാനം പൂജാ സെന്‍റര്‍, ഏറ്റുമാനൂര്‍), ഉണ്ണികൃഷ്ണന്‍, സുരേഷ്കുമാര്‍, അജിത്കുമാര്‍, പരേതരായ അനില്‍കുമാര്‍, സുധീര്‍കുമാര്‍, മരുമക്കള്‍: വിജയമ്മ (ഏറ്റുമാനൂര്‍), ഗിരിജ (പുലിയന്നൂര്‍), ഉഷ (ഉഴവൂര്‍), ശോഭ (കുറവിലങ്ങാട്). സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.