07 May, 2019 04:23:13 PM


ഏറ്റുമാനൂർ കിഴക്കേനട രാധാവിലാസിൽ വി എൻ ചന്ദ്രശേഖരൻ നായർ (അപ്പു) അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട രാധാവിലാസിൽ (KRWA - 22) റിട്ട. മുനിസിപ്പൽ റവന്യു ഇൻസ്പെക്ടർ വി.എൻ.ചന്ദ്രശേഖരൻ നായർ (വല്ലയിൽ അപ്പു - 84) അന്തരിച്ചു. ഭാര്യ: വൈക്കം അയ്യർകുളങ്ങര കുന്നപ്പള്ളിൽ കുടുംബാംഗം രാധകുട്ടി അമ്മ (റിട്ട. കെ എസ് ഇ ബി). മക്കൾ: അനിൽകുമാർ (ഇന്ത്യൻ റെയിൽവെ, നാസിക്), പരേതനായ അജിത് കുമാർ, അരുൺകുമാർ (യു.എസ്.എ), മരുമക്കൾ: രോഷ്ണി (ആർ എസ്സ് ഇന്‍റർനാഷണൽ സ്കൂൾ, നാസിക്), രേഖ (ഇന്ത്യൻ ആർമി), ഉമാ നായർ (യുഎസ്എ). സംസ്കാരം വ്യാഴാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K