29 April, 2019 10:12:25 PM


ഏറ്റുമാനൂര്‍ പാടകശ്ശേരിക്കരോട്ട് സുരേഷ് ബാബു അന്തരിച്ചുഏറ്റുമാനൂര്‍: പാടകശ്ശേരിക്കരോട്ട് സുരേഷ് ബാബു (58) അന്തരിച്ചു. ഭാര്യ: മൂവാറ്റുപുഴ ശാസ്തമംഗലം കുടുംബാംഗം ലീല. മക്കള്‍: രശ്മി, രാഗേഷ് (കുമരകം ലേക്ക് റിസോട്ട്) മരുമക്കള്‍: ജിബു (ആലുവ), പ്രിയ (കണ്ണൂര്‍). സംസ്‌ക്കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഏറ്റുമാനൂര്‍ അന്തിമഹാകാളന്‍കാവിനടുത്തുള്ള വീട്ടുവളപ്പില്‍.
Share this News Now:
  • Google+
Like(s): 219