23 April, 2019 03:03:31 PM


കായംകുളത്ത് സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും



കായംകുളം: പോളിംഗ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായംകുളത്ത് സംഘര്‍ഷം. കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസും വാഹനം കയറ്റാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K