11 April, 2019 10:25:28 AM


ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെ; ടൈം ടേബിൾ പരീക്ഷാഭവന്‍റെ സൈറ്റിൽ

തിരുവനന്തപുരം: ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ തീയതി പുന:ക്രമീകരിച്ചു. പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെ തീയതികളിൽ നടക്കും. പുതുക്കിയ ടൈം ടേബിൾ പരീക്ഷാഭവന്‍റെ വെബ് സൈറ്റിൽ  (www.keralapareekshabhabvan.in) ലഭ്യമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K