09 April, 2019 11:34:47 AM


റാന്നിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ പാസ്റ്ററിന് ദാരുണാന്ത്യം

പത്തനംതിട്ട : റാന്നിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൊന്തന്‍ പുഴ ആലപ്ര സ്വദേശി പാസ്റ്റര്‍ രാജു ആണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടി നടക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാളായ രാജു ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 52