09 April, 2019 11:21:16 AM


സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു; അനൂപ് സത്യന്‍റെ ചിത്രത്തില്‍ ഒപ്പം നസ്രിയയും



കൊച്ചി: സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയില്‍ നസ്രിയയും സുരേഷ് ഗോപിയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്‍റ് വൈകാതെ ഉണ്ടാവും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K