22 March, 2019 12:23:14 PM


ഏറ്റുമാനൂരിൽ ബൈക്ക് അഗ്നിക്കിരയായി; യുവാക്കളെ പോലീസ് തെരയുന്നു




കോട്ടയം: ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന് സമീപം അജ്ഞാതരായ രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അഗ്നിക്കിരയായി. ഓടിച്ചു കൊണ്ടുവന്ന ബൈക്ക് റോഡരികിൽ നിർത്തിയ ശേഷമാണ് തീ പടര്‍ന്നത്. ബൈക്കിന് തീയിട്ട ശേഷം യുവാക്കള്‍ ഓടി മറഞ്ഞതാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K