16 March, 2019 11:02:51 AM


ശബരിമല കയറുന്നതിനിടെ തമിഴ്നാട് സ്വദേശിയായ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു



പമ്പ: ശബരിമല കയറുന്നതിനിടെ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രന്‍ (50) ആണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K